സ്നേഹം - വിക്കിപീഡിയ സ്നേഹം വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. Jump to navigation Jump to search ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Love 1998-ൽ പ്രദർശനത്തിനെത്തിയ സ്നേഹം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി സ്നേഹം (ചലച്ചിത്രം) കാണുക. സ്നേഹം എന്നത് ലൈംഗിക ആകർഷണത്തിന്റെയും ഇഷ്ടപെടുന്നതിന്റെയും അനുഭവവുമായി ബന്ധപ്പെട്ട മനുഷ്യന്റെ മാനസിക വികാരത്തിന്റെ ഒരു സീമയാണ്. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ സ്നേഹത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. സ്നേഹം എന്ന വാക്ക് ആളുകൾക്കിടയിലുള്ള വളരെ വ്യത്യസ്തമായ അനുഭൂതികൾ പരാമർശിക്കാൻ ഉപയോഗിക്കുന്നു. മറ്റ് മനുഷ്യ വികാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്നേഹത്തിൻ വളരെ സ്ഥിരമായ ഒരു നിർവചനം കൊടുക്കാൻ പ്രയാസമാണ്. നിശ്ചിതമല്ലത്ത ഒരു പൊതുധാരണ വെച്ച് സ്നേഹത്തേ സാധാരണയായി പരാമർശിക്കുന്നത്, മറ്റൊരു വ്യക്തിക്ക് നേരെയുള്ള ഒരു ഉറച്ച അവർണ്ണനീയമായ അനുഭൂതിയാണ്. ഇത് ഒരു പരിമിതമായ ധാരണയാണ്. ആളുകൾ തമ്മിലുള്ള സ്നേഹത്തിന് പല രൂപങ്ങളുണ്ട്. സിനിമ, നാടകം, കഥാ പ്രസംഗം തുടങ്ങിയ സർഗ്ഗശക്തി ഉപയോഗിക്കുന്ന കലകളിൽ സ്നേഹം ഒരു പൊതു പ്രതിപാദ്യ വിഷയമാണ്. മാനസികമായ അടുപ്പം സ്നേഹത്തിന്റെ ഭാഗമാണ്. ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ബാഹ്യമായ മോടിയായൊ പുറമേ കെട്ടിവെക്കുന്ന ഭാരമായോ അല്ല സ്നേഹത്തെ കാണേണ്ടത്. അത് ജീവിതത്തിന്റെ ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉടലെടുക്കുന്നത്. അതിനാൽ സ്നേഹം അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം മനസ്സിനെ നമ്മൾ കണക്കാക്കേണ്ടത്. പങ്കുവെക്കലിലൂടെയും പ്രയോകത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും. മനുഷ്യ മനസ്സിലെ സ്നേഹം പരിശീലനത്തിലൂടെ സ്വായത്തമാക്കേണ്ട ഒന്നല്ല. അമ്മയും കുഞ്ഞും തമ്മിൽ, പങ്കാളികൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ, പ്രണയികൾ തമ്മിലും ഒക്കെ സ്നേഹം ഉണ്ടാകാറുണ്ട്. തലച്ചോറിലെ രാസമാറ്റങ്ങൾ മാനസിക അടുപ്പത്തിനും തുടർന്ന് സ്നേഹത്തിനും കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. ലൈംഗികത ആസ്വദിക്കുന്നതിലൂടെയും വ്യക്തികൾ സ്നേഹം പങ്കുവെക്കാറുണ്ട്.സ്നേഹ൦ താല്പര്യത്തിനു൦ ലാഭത്തിനു൦ അതീതമാണ്. യഥാർത്ഥ സ്നേഹം പ്രതിഫലം ആഗ്രഹിക്കുന്നില്ല. കാ സം തി മനോവികാരങ്ങൾ (പട്ടിക) Emotions Adoration Affection Agitation വേദന Awe Amusement Anger Anguish Annoyance Anxiety Apathy Arousal Attraction Caring Compassion Contempt Contentment Defeat Depression Desire Disappointment Disgust Ecstasy Embarrassment Empathy Enthrallment Enthusiasm Envy Euphoria Excitement ഭയം Frustration Grief Guilt Happiness Hatred Homesickness Hope Horror Hostility Humiliation Hysteria Infatuation Insecurity Insult Interest Irritation Isolation Jealousy Loneliness Longing സ്നേഹം Lust Melancholy Neglect Nostalgia Panic Passion Pity Pleasure Pride Rage Regret Rejection Remorse Resentment Sadness Sentimentality Shame Shock Sorrow Spite Suffering Surprise Sympathy Tenseness Wonder Worry World views നിഹിലിസം Optimism നൈരാശ്യവാദം Reclusion Weltschmerz "https://ml.wikipedia.org/w/index.php?title=സ്നേഹം&oldid=3423065" എന്ന താളിൽനിന്ന് ശേഖരിച്ചത് വർഗ്ഗങ്ങൾ: മാനുഷിക വികാരങ്ങൾ വികാരങ്ങൾ ഗമന വഴികാട്ടി വ്യക്തിഗത ഉപകരണങ്ങൾ പ്രവേശിച്ചിട്ടില്ല സംവാദം സംഭാവനകൾ അംഗത്വമെടുക്കുക പ്രവേശിക്കുക നാമമേഖലകൾ ലേഖനം സംവാദം രൂപഭേദങ്ങൾ ദർശനീയത വായിക്കുക തിരുത്തുക നാൾവഴി കാണുക കൂടുതൽ തിരയൂ ഉള്ളടക്കം പ്രധാന താൾ ഉള്ളടക്കം സമകാലികം പുതിയ താളുകൾ ഏതെങ്കിലും താൾ പങ്കാളിത്തം ലേഖനം തുടങ്ങുക സമീപകാല മാറ്റങ്ങൾ സാമൂഹികകവാടം കവാടം പഞ്ചായത്ത് Embassy ധനസമാഹരണം വഴികാട്ടി സഹായം എഴുത്തുകളരി ശൈലീപുസ്തകം നയങ്ങളും മാർഗ്ഗരേഖകളും ആശയവിനിമയം തത്സമയ സംവാദം മെയിലിങ് ലിസ്റ്റ് ഉപകരണങ്ങൾ ഈ താളിലേക്കുള്ള കണ്ണികൾ അനുബന്ധ മാറ്റങ്ങൾ അപ്‌ലോഡ്‌ പ്രത്യേക താളുകൾ സ്ഥിരംകണ്ണി താളിന്റെ വിവരങ്ങൾ ഈ താൾ ഉദ്ധരിക്കുക വിക്കിഡേറ്റ ഇനം അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക പുസ്തകം സൃഷ്ടിക്കുക PDF ആയി ഡൗൺലോഡ് ചെയ്യുക അച്ചടിരൂപം ഇതരപദ്ധതികളിൽ വിക്കിമീഡിയ കോമൺസ് വിക്കിചൊല്ലുകൾ ഇതരഭാഷകളിൽ Afrikaans Akan Alemannisch አማርኛ Aragonés Ænglisc العربية الدارجة مصرى অসমীয়া Asturianu Azərbaycanca تۆرکجه Башҡортса Boarisch Žemaitėška Беларуская Беларуская (тарашкевіца)‎ Български বাংলা བོད་ཡིག Brezhoneg Bosanski Буряад Català Mìng-dĕ̤ng-ngṳ̄ Нохчийн کوردی Corsu Čeština Чӑвашла Cymraeg Dansk Deutsch Ελληνικά English Esperanto Español Eesti Euskara Estremeñu فارسی Suomi Français Frysk 贛語 Kriyòl gwiyannen Gàidhlig Galego Avañe'ẽ गोंयची कोंकणी / Gõychi Konknni ગુજરાતી Hausa 客家語/Hak-kâ-ngî עברית हिन्दी Fiji Hindi Hrvatski Kreyòl ayisyen Magyar Հայերեն Interlingua Bahasa Indonesia Igbo Ilokano Íslenska Italiano ᐃᓄᒃᑎᑐᑦ/inuktitut 日本語 Patois Jawa ქართული Қазақша ភាសាខ្មែរ ಕನ್ನಡ 한국어 कॉशुर / کٲشُر Ripoarisch Kurdî Кыргызча Latina Ladino Lëtzebuergesch Limburgs Ligure Lumbaart Lingála Lietuvių Latviešu Македонски Монгол मराठी Bahasa Melayu Malti Mirandés မြန်မာဘာသာ Nāhuatl नेपाली नेपाल भाषा Nederlands Norsk nynorsk Norsk bokmål Occitan ଓଡ଼ିଆ ਪੰਜਾਬੀ Picard Polski Piemontèis پنجابی پښتو Português Runa Simi Română Русский Русиньскый Саха тыла ᱥᱟᱱᱛᱟᱲᱤ Sardu Sicilianu سنڌي Srpskohrvatski / српскохрватски සිංහල Simple English Slovenčina Slovenščina Soomaaliga Shqip Српски / srpski SiSwati Svenska Kiswahili தமிழ் Тоҷикӣ ไทย Türkmençe Tagalog Türkçe Xitsonga Татарча/tatarça ئۇيغۇرچە / Uyghurche Українська اردو Oʻzbekcha/ўзбекча Vepsän kel’ Tiếng Việt Walon Winaray 吴语 მარგალური ייִדיש 中文 文言 Bân-lâm-gú 粵語 കണ്ണികൾ തിരുത്തുക ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 21:32, 26 ഓഗസ്റ്റ് 2020. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സ്വകാര്യതാനയം വിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങൾ മൊബൈൽ ദൃശ്യരൂപം ഡെവലപ്പർമാർ സ്ഥിതിവിവരക്കണക്കുകൾ കുക്കി പ്രസ്താവന